Trending Now

മദ്യപിച്ച് സ്വകാര്യബസ്സ് ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു

  konnivartha.com /പത്തനംതിട്ട : മദ്യപിച്ച് സ്വകാര്യ ബസ്സ് ഓടിച്ച ഡ്രൈവറെ അടൂർ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് കുടശ്ശനാട് കണ്ണങ്കരമുകൾ പടിഞ്ഞാറേ പാളവിളവീട്ടിൽ സുരേഷിന്റെ മകൻ രമേശ്‌ (28 ) ആണ് അറസ്റ്റിലായത്. അടൂർ പത്തനാപുരം റൂട്ടിൽ സർവീസ് നടത്തുന്നഐശ്വര്യ പ്രൈവറ്റ്... Read more »
error: Content is protected !!