ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കുക : ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ സമയമായി

  konnivartha.com : പ്രാദേശിക ,ജില്ല ,സംസ്ഥാന രാജ്യ രാജ്യാന്തര ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ അധികാരികള്‍ ഇന്നും ശ്രമം തുടങ്ങിയില്ല . അവര്‍ വാരി വലിച്ചു ധൂര്‍ത്ത് തുടരുന്നു . സ്വന്തം പൈസ ,വീട്ടിലെ പൈസ , കുടുംബ സ്വത്തു ഉപയോഗിച്ചല്ല ഈ ധൂര്‍ത്ത് പകരം ജനം വിവിധ തലത്തില്‍ കരം അടയ്ക്കുന്ന തുക വകമാറ്റി ചിലവഴിക്കുന്നു . ഇത് അധികാര ദുര്‍ വിനിയോഗം ആണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു . ജനം നല്‍കിയ കര ഫീസ്‌ അത് പൊതു സ്വത്തു ആണ് .പൊതു സ്വത്തു സ്വന്തം കാര്യത്തിനു വേണ്ടി പല വകുപ്പുകളും നിരത്തി വേറെ ഫയലില്‍ എഴുതി മറ്റൊരു ഫണ്ടിലേക്ക് വക മാറ്റുമ്പോള്‍ ആണ് അത് അടിച്ചു മാറ്റല്‍ എന്ന് പറയുന്നത് . ഈ രീതി ഉടന്‍ അവസാനിപ്പിക്കണം .പൂര്‍ണ്ണമായും കേരളം ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറണം . എല്ലാ…

Read More