ബഹിരാകാശ സഞ്ചാരികള്‍ പുതുവത്സരം കണ്ടത് 16 തവണ

  അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ഉള്ള 72 സഞ്ചാരികള്‍ പുതുവത്സരം കണ്ടത് 16 തവണ. സുനിത വില്യംസ് ഉള്‍പ്പെടെ ഉള്ള ശാസ്ര്തജ്ഞര്‍ പുതുവത്സരം ആഘോഷിച്ചത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയില്‍ നിന്നാണ് .   ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ബഹിരാകാശ നിലയത്തിന്‍റെ സഞ്ചാര പഥം .ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണാന്‍ കഴിയും .2025 ജനുവരി ഒന്നിന് 16 തവണ പുതുവത്സരം ആസ്വദിക്കാന്‍ കഴിഞ്ഞു

Read More