Trending Now

konnivartha.com : റാന്നി മാടത്തുംപടിയിൽ കെ എസ് ആര്‍ ടി സി ബസ്സും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു . ബൈക്ക് യാത്രികന്‍ മരണപ്പെട്ടു .ബൈക്ക് യാത്രികനായ മക്കപ്പുഴ മാവേലിൽ പ്രതീഷ് (34)ആണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കും പ്രതീഷും കെ എസ് ആര്‍... Read more »