പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കളക്ഷന് ക്യാമ്പുകള് KONNIVARTHA.COM :പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പിരിവ് കളക്ഷന് ക്യാമ്പുകള് (ജനുവരി 5) മുതല് 15 വരെ വിവിധ വാര്ഡുകളില് നടത്തും. ജനുവരി 5 – കൊല്ലന്പടി ജംഗ്ഷന്, 77-ാം നമ്പര് അംഗന്വാടി പൂവന്പാറ, 65-ാംനമ്പര് അംഗന്വാടി ഇളപ്പുപാറ. ജനുവരി 6 – വി-കോട്ടയം ചന്ത, അന്തിചന്ത ജംഗ്ഷന്, വകയാര് ലൈബ്രറി. ജനുവരി 7 – വികോട്ടയം ജംഗ്ഷന്, 66-ാംനമ്പര് അംഗന്വാടി ഇളപ്പുപാറ, 69-ാംനമ്പര് അംഗന്വാടി കൈതക്കര. ജനുവരി 10 – വെള്ളപ്പാറ പോസ്റ്റ് ഓഫീസ് ജംഗ്ഷന്, പൂങ്കാവ് ജംഗ്ഷന്, വലഞ്ചുഴിവഞ്ചിപ്പടി. ജനുവരി 11 – നേതാജി എച്ച്എസ് ജംഗ്ഷന്, പുളിമുക്ക് ജംഗ്ഷന്, വട്ടക്കാവ് കുരിശുംമൂട്, ജനുവരി 12 – കൊലപ്പാറ പ്ലാക്കല്, ഇളകൊള്ളൂര് അമ്പലംജംഗ്ഷന്, ജിഎല്പിഎസ് പ്രമാടം. ജനുവരി 13 – വട്ടകുളഞ്ഞി ജംഗ്ഷന്, തെങ്ങുംകാവ് ജംഗ്ഷന്, പ്രമാടം…
Read Moreടാഗ്: പ്രമാടം ഗ്രാമപഞ്ചായത്തില് നവനീത് പ്രസിഡന്റ്
പ്രമാടം ഗ്രാമപഞ്ചായത്തില് നവനീത് പ്രസിഡന്റ്
കോന്നി വാര്ത്ത ഡോട്ട് കോം : പ്രമാടം പഞ്ചായത്തിലെ 19 വാര്ഡില് 10 ഉം പിടിച്ചെടുത്ത് ചരിത്ര വിജയം കൊയ്ത എല് ഡി എഫില് രണ്ടാം വാര്ഡായ പാലമറൂര്നിന്നും വിജയിച്ച നവനീതിനെ (30 ) പഞ്ചായത്ത് പ്രസിഡന്റാക്കുവാന് സി പി ഐ എം അനുമതി നല്കി . രണ്ടു പതിറ്റാണ്ടായി യു ഡി എഫ് കുത്തകയായിരുന്നു പ്രമാടം പഞ്ചായത്ത് . പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായിരുന്നു . 1953 മുതല് യു ഡി എഫ് കോട്ടയായായിരുന്നു ഈ പഞ്ചായത്ത് . യു ഡി എഫിന് 7 സീറ്റ് മാത്രമാണ് ലഭിച്ചത് . 2 സീറ്റ് എന് ഡി യെ പിടിച്ചു . 16 വര്ഷമായി നവനീത് കലാ രംഗത്ത് സജീവമാണ് . നാടന് പാട്ടുകളിലൂടെ ജന ശ്രദ്ധ ആകര്ഷിച്ചു . ചെറുപ്പകാലം മുതല് ഇടത് പക്ഷത്തിനൊപ്പം…
Read More