ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 400 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാകുന്നതോടെ കോന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ മുടക്കി പ്രമാടം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ നവീകരണം നടത്തുന്ന പദ്ധതിയുടെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലപ്പഴക്കത്താല്‍ പൈപ്പ് പൊട്ടി ജലവിതരണം നിരന്തരം മുടങ്ങിയിരുന്ന പ്രമാടം ശുദ്ധജല പദ്ധതിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും പണം അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചതോടെ മൂവായിരം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണു പരിഹാരമാകുന്നത്. പൈപ്പ് പൊട്ടി ആഴ്ചകളോളം കുടി വെള്ളം മുടങ്ങുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്നതു ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി പദ്ധതിയിലൂടെയുള്ള ജലവിതരണം കാര്യക്ഷമമല്ല. പൈപ്പുകളുടെ തുടര്‍ച്ചയായ തകരാറുകള്‍…
Read Moreടാഗ്: പ്രമാടം കുടിവെള്ള പദ്ധതി: പൈപ്പ് ലൈന്‍ നവീകരണ നിര്‍മ്മാണോദ്ഘാടനം
പ്രമാടം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നവീകരണം നടത്തുന്ന പദ്ധതിയുടെ നിർമ്മാണം ഉദ്ഘാടനം നടന്നു
കോന്നി: ബഡ്ജറ്റിൽ പ്രഖ്യാപിച്ച നാനൂറ് കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാകുന്നതോടെ കോന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ മുടക്കി പ്രമാടം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നവീകരണം നടത്തുന്ന പദ്ധതിയുടെ നിർമ്മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലപ്പഴക്കത്താൽ പൈപ്പ് പൊട്ടി ജലവിതരണം നിരന്തരം മുടങ്ങിയിരുന്ന പ്രമാടം ശുദ്ധജല പദ്ധതിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും പണം അനുവദിച്ച് നിർമ്മാണം ആരംഭിച്ചതോടെ 3000 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. പൈപ്പ് പൊട്ടി ആഴ്ചകളോളം കുടി വെള്ളം മുടങ്ങുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്നത് ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി പദ്ധതിയിലൂടെയുള്ള ജലവിതരണം കാര്യക്ഷമമല്ല. പൈപ്പുകളുടെ തുടർച്ചയായ…
Read More