Trending Now

പാലക്കാട് ലക്കിടിയിൽ ഭാരതപുഴയിൽ ചാടി നാലംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തെ വാടക വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് അടുത്ത വീട്ടുകാർ ഒറ്റപ്പാലം പോലീസിനെ അറിയിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വീട്ടിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പ് പോലീസ്... Read more »