Trending Now

konnivartha.com : കോന്നി മുന്‍ എം എല്‍ എ വകയാര്‍ എസ്റ്റേറ്റില്‍ പി ജെ തോമസ് (98)അന്തരിച്ചു. റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ,കെ പിസിസി അംഗം ,ഡി സി സി ഭാരവാഹി ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്നു .സംസ്കാരം 21/03/2022 രാവിലെ 11... Read more »