കോന്നി വാര്‍ത്ത ഡോട്ട് കോം : ജമ്മു കാശ്മീരിലെ പുൽവാമയിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സി ആര് പി എഫ് വീര ജവാന്മാരുടെ ഓർമ്മകൾക്ക് ഈ ഫെബ്രുവരി പതിനാലിന് രണ്ടു വയസ്സ് തികയുകയാണ് . മാതൃഭൂമിക്ക് വേണ്ടി ജീവൻ വെടിഞ്ഞസി ആര് പി എഫ് ജവാൻമാർക്കായി ഫെബ്രുവരി 14 രാവിലെ സഹ്യാദ്രി സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റി പത്തനംതിട്ട (CRPF) കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ട സെൻട്രൽ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുൽവാമ അനുസ്മരണം നടത്തും നാളെ രാവിലെ 8 മണിക്ക് പത്തനംതിട്ട സ്വദേശിയും ലോക പ്രശസ്ത കാർട്ടൂണിസ്റ്റുമായ അഡ്വ:ജിതേഷ് ജി (Eco- Philosopher & World’s Fastest Cartoonist) വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതും സി ആര് പി എഫിന്റെ വീര ജവാൻമാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതിനായ് ദീപം തെളിയിക്കുന്നതും ശേഷം രണ്ട് മിനിറ്റ് മൗനാചരണവും ,പുഷ്പ വ്യഷ്ടിയും…
Read More