പത്തനംതിട്ടയിലെ ശിശുദിനം : കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തു

  നെഹ്സിന കെ. നദീർ (പ്രധാനമന്ത്രി ) ശ്രാവണ വി. മനോജ് .(പ്രസിഡന്റ് ) അനാമിക ഷിജു (സ്പീക്കർ ) konnivartha.com/ പത്തനംതിട്ട : ശിശുദിനത്തോടനുബന്ധിച്ച് ജില്ല ശിശുക്ഷേമ സമിതി നവംബർ പതിനാലിന് പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന ശിശുദിനറാലിയും പൊതുസമ്മേളനവും നയിക്കുന്ന കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രിയായി നെഹ്സിന കെ. നദീർ ( നാലാം ക്ലാസ് – പഴകുളം ഗവ. എൽ.പി. എസ് ) , പ്രസിഡന്റായി ശ്രാവണ വി. മനോജ് ( ഏഴാം ക്ലാസ് – പന്തളം ഗവ. യു.പി. എസ് ) , സ്പിക്കറായി അനാമിക ഷിജു ( ഏഴാം ക്ലാസ് : റാന്നി മാടമൺ ഗവ. യു.പി. എസ് ) എന്നിവരെ തെരഞ്ഞെടുത്തു. പൊതുസമ്മേളനത്തിന് ക്രിസ്റ്റിന മറിയം ഷിജു ( നാലാം ക്ലാസ് കൈപ്പുഴ നോർത്ത് ഗിരിദീപം എൽ.പി.എസ് ) സ്വാഗതവും , സന…

Read More