അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും താലൂക്ക് ഓഫീസുകളുടെയും കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ : 1077. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ : 0468 2 322 515, 9188 297 112, 8078 808 915. താലൂക്ക് ഓഫീസ് അടൂര്‍ : 0473 4 224 826, താലൂക്ക് ഓഫീസ് കോഴഞ്ചേരി : 0468 2 222 221, താലൂക്ക് ഓഫീസ് കോന്നി : 0468 2 240 087, താലൂക്ക് ഓഫീസ് റാന്നി : 0473 5 227 442, താലൂക്ക് ഓഫീസ് മല്ലപ്പളളി : 0469 2 682 293, താലൂക്ക് ഓഫീസ് തിരുവല്ല : 0469 2 601 303.
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം
പത്തനംതിട്ട ജില്ലയിലെ കണ്ടെയ്മെന്റ് സോണ്‍ നിയന്ത്രണം
പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (എസ്എന്‍ഡിപി ജംഗ്ഷന് മുതല്‍ തകിടിയെത്ത് ഭാഗം വരെയുള്ള പ്രദേശം) പ്രദേശത്ത് ഏപ്രില്‍ 18 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ലെ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ഏപ്രില്‍ 15 മുതല്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (എസ്എടി ടവര്‍ മുതല്‍ കരിക്കുടുക്ക മലയകം ഭാഗം വരെ), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തോട്ടുങ്കല്‍ പടി മുതല്‍ പുന്നമണ്‍ ഭാഗം വരെ), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 11 (മീന്തലക്കര ക്ഷേത്രം മുതല്‍ കൊമ്പാടി പതാല്‍ ഭാഗം വരെ), വാര്‍ഡ് 38 (കാരിക്കോട് ക്ഷേത്രം മുക്കുങ്കല്‍ പടി റോഡ് ഭാഗം വരെ)എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 19 മുതല്‍ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ…
Read Moreപത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14, 20, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 16 (കറ്റോട് ഭാഗം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (ഒന്നാംകുറ്റി ജംഗ്ഷന് മുതല്‍ പെരുന്താളൂര്‍ കോളനി, കനാല്‍ റോഡ് ഭാഗം വരെ), പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 21, അടൂര്‍ നഗരസഭയിലെ വാര്‍ഡ് 4 (പ്ലാവിളത്തറ അടവിളപ്പടി ഭാഗം), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 (ഓതറ തെക്ക് ഭാഗം), വാര്‍ഡ് 16 (വള്ളം കുളം തെക്ക്), കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, 14, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (ഊട്ടുപ്പാറ മലനടക്ഷേത്ര പരിസരം) എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ 08 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച്…
Read More