konnivartha.com; ശബരിമല മണ്ഡലകാല വ്രതം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ല കേന്ദ്രമാക്കി ശബരി സേവാട്രസ്റ്റ് രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി പ്രൊഫ: സതീഷ് കൊച്ചു പറമ്പിലിനെയും ട്രസ്റ്റിന്‍റെ പ്രഥമ ചെയർമാനായി നഹാസ് പത്തനംതിട്ടയെയും തിരഞ്ഞെടുത്തു. തീർത്ഥാടന കാലത്ത് ശബരിമലയിലേക്ക് വരുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് ശബരി സേവാട്രസ്റ്റ് ചെയർമാൻ നഹാസ് പത്തനംതിട്ട അറിയിച്ചു.ശബരിമല സുരക്ഷാക്രമീകരണങ്ങളും, സുഗമമായി അയ്യപ്പന്മാർക്ക് തീർത്ഥാടനം നിർവഹിക്കുന്നതിനും എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ പ്രാഥമിക നിർവാഹക സമിതിയോഗം വിജിൽ ഇന്ത്യാ ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ടി എച്ച് സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധീഷ് സി.പി,മുഹമ്മദ് സലീൽ സാലി, അഡ്വ:ലിനു മാത്യു മള്ളേത്ത്, അനിൽ ബാബു ഇരവിപേരൂർ നജീം രാജൻ,മനു തയ്യിൽ, കാർത്തിക്ക് മുരിംങ്ങമംഗലം,…
Read Moreടാഗ്: പത്തനംതിട്ട കേന്ദ്രമാക്കി പ്രൊഫ. കെ.വി. തമ്പി സൗഹൃദ വേദി രൂപികരിച്ചു
പത്തനംതിട്ട കേന്ദ്രമാക്കി പ്രൊഫ. കെ.വി. തമ്പി സൗഹൃദ വേദി രൂപീകരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലയിൽ സജീവമായിരുന്ന പ്രൊഫ. കെ.വി. തമ്പിയുടെ പേരിൽ സൗഹൃദവേദി രൂപീകരിച്ചു. കവിയൂർ ശിവ പ്രസാദ് ( ചെയർമാൻ) ,എ.ഗോകുലേന്ദ്രൻ, ഡോ. അനു പടിയറ, വിനോദ് ഇളകൊള്ളൂർ ,സുനിൽ മാമൻ കൊട്ടുപ്പള്ളിൽ ( വൈസ്ചെയർമാൻമാർ) , സലിം പി.ചാക്കോ ( കൺവീനർ ) ,ഉണ്ണികൃഷ്ണൻ പൂഴിക്കാട്, പ്രീത് ചന്ദനപ്പള്ളി (ജോ. കൺവീനേഴ്സ് ) ,ജോഷ്യാ മാത്യു ( ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു.
Read More