Trending Now

പഠനോപകരണങ്ങള്‍ നല്‍കി

  വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പട്ടികജാതി-പട്ടികവര്‍ഗ കുട്ടികള്‍ക്ക് വീടുകളില്‍പഠിക്കുന്നതിനായി പഠനമേശയും കസേരയും നല്‍കി. 60 കുട്ടികള്‍ക്കാണ് നല്‍കിയത്.   പ്രസിഡന്റ് റ്റി കെ ജയിംസ് ഉദ്ഘാടനം ചെയ്തു. മൂന്നുലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വിനിയോഗിച്ചത്. ഉപരിപഠനം നടത്തുന്ന 12 കുട്ടികള്‍ക്ക് 25000 മുതല്‍ 40000 രൂപ വരെ... Read more »
error: Content is protected !!