കോന്നി , ചെറുകോല്‍, കൊടുമണ്‍, പള്ളിക്കല്‍, സീതത്തോട്, ചിറ്റാര്‍, ഏറത്ത്, പെരിങ്ങര, റാന്നി, ഓമല്ലൂര്‍ വികസന സദസ് ഒക്ടോബര്‍ 18 ന് konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് 2025 ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 10 മണി മുതൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രിയദർശിനി ടൗൺ ഹാളിൽ വച്ച് നടക്കുന്നു. കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ് കുമാർ, ഉദ്ഘാടനം നിർവഹിക്കുന്നതാണ്. ഇരവിപ്പേരൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഒക്ടോബര്‍ 18 രാവിലെ 10 ന് വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് രാവിലെ 11 ന് കീക്കൊഴൂര്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് കൊടുമണ്‍ സെന്റ് ബെഹനാന്സ്…
Read More