വി കോട്ടയം ചാമക്കാല വടക്കേതില്‍ കാര്‍ത്തിക്ക് പി അശോക് (34 ) നിര്യാതനായി.ഭൗതികശരീരം ഇന്ന് 4 മണി മുതൽ 7 മണി വരെ വി.കോട്ടയം ചാമക്കാല വടക്കേതിൽ ഭവനത്തിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് ചെങ്ങന്നൂർ ചെറിയ നാട്ടുള്ള വസതിയിൽ നാളെ 11 മണിക്ക് സംസ്കാരം നടക്കും.
Read Moreടാഗ്: നിര്യാതനായി
എന്‍ സുകുമാരന്‍ നായര്‍ (82 ) നിര്യാതനായി
എന്‍ സുകുമാരന്‍ നായര്‍ (82 ) കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് സതീഷ് കുമാറിന്‍റെ പിതാവ് മുതുപേഴുങ്കൽ മണ്ണാറത്തറ എന്‍ സുകുമാരന്‍ നായര്‍ (82 )നിര്യാതനായി . സി പി ഐ (എം )അരുവാപ്പുലം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു . സംസ്കാരം നാളെ വീട്ടു വളപ്പില്‍ .ഭാര്യ പരേതയായ ശ്രീമതി രാധ, മക്കൾ സുനിൽകുമാർ, സിന്ധു, സതീഷ് കുമാർ (അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് )മരുമക്കൾ: മുരളീധരൻ, സിന്ധു സതീഷ്, വത്സല ഫോണ്‍ :9400697750
Read Moreനിര്യാതനായി
ഇലവുംതിട്ട : അയത്തിൽ ഇടയിലക്കിഴക്കേതിൽ ( വിജയസൗധം ) പരേതയായ കല്ല്യാണിക്കുട്ടിയുടെയും, ഇടയാറന്മുള കൊല്ലൻപടിക്കൽ പരേതനായ ഗോവിന്ദന്‍റെയും മകൻ വിജയബാലൻ (78) നിര്യാതനായി . സംസ്കാരം ബുധന്‍ രാവിലെ 11 മണിയ്ക്ക് വീട്ടു വളപ്പില്‍ .ഭാര്യ – അരുണാദേവി . പെരിങ്ങാല മക്കൾ – ജിബു വിജയൻ,( പി റ്റി എ മീഡിയ ഓണ്‍ലൈന്‍ ,ദുബൈ ) ജൂബി പ്രഭാകരൻ, ജീന മനോജ് മരുമക്കൾ – പ്രിയ ജിബു (ഉള്ളന്നൂർ), പ്രഭാകരൻ ( മാങ്കംകുഴി ) മനോജ് ( കൊല്ലകടവ് ) ഫോണ്‍ : 8078805191
Read More