Trending Now

നിയമസഭാ തെരഞ്ഞെടുപ്പ്: അവശ്യസേവന വിഭാഗത്തില്‍നിന്ന് 495 പേര്‍ വോട്ട് ചെയ്തു

  നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെട്ട 495 പേര്‍ പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ അപേക്ഷിച്ച 571 വോട്ടര്‍മാരില്‍ 495 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നിയമസഭാ മണ്ഡലം, അവശ്യസര്‍വീസ് തപാല്‍ വോട്ട് രേഖപ്പെടുത്തിയവര്‍, ആകെ അവശ്യസര്‍വീസ് തപാല്‍ വോട്ടര്‍മാര്‍... Read more »
error: Content is protected !!