Trending Now

നാനൂറ് പുലിനഖങ്ങളും ആറു കടുവ നഖങ്ങളുമായി നാലുപേർ പിടിയിൽ

  നാനൂറ് പുലിനഖങ്ങളും ആറു കടുവനഖങ്ങളുമായി നാലുപേർ പിടിയിൽ. ബന്ദിപ്പൂർ,തുമകൂരു, ബെല്ലാരി, നാഗർഹോളെ വനമേഖലകളിൽനിന്നും ആന്ധ്രാപ്രദേശിലെ വിവിധ പ്രദേശങ്ങളിൽനിന്നുമാണ് ഇവ ശേഖരിച്ചതെന്നാണ് പോലീസ്സിന്‍റെ കണ്ടെത്തൽ. മൈസൂരു സ്വദേശികളായ കാർത്തിക്‌ (28), പ്രശാന്ത് കുമാർ (34), ആന്ധ്രാപ്രദേശ് സ്വദേശികളായ പ്രമീളാ റെഡ്ഡി (39), സായ് കുമാർ... Read more »
error: Content is protected !!