കോന്നി മാമ്മൂട്ടിൽ നടന്ന വാഹനാപകടം:12വയസ്സുകാരി മരണപ്പെട്ടു

  Konnivartha. Com :പത്തനംതിട്ട കോന്നി മാമ്മൂട്ടിൽ ഇന്നോവ കാറും, ലോറിയും കൂട്ടിയിടിച്ച് തമിഴ്നാട് നിവാസിയായ 12 വയസ്സുകാരി മരിച്ചു. തെങ്കാശി കടയനല്ലൂർ കാമരാജ് നഗർ വിഘ്‌നേശ്വർ സത്യ ആണ് മരണപ്പെട്ടത്. തമിഴ്നാട് നിവാസികൾ സഞ്ചാരിച്ച കാർ ലോറിയുമായി രാത്രി കൂട്ടിയിടിച്ചിരുന്നു. പരിക്ക് പറ്റിയ 8 പേരെ തിരുവല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Read More