തിരുവല്ല താലൂക്ക്തല അദാലത്തില്‍ 12 പരാതികള്‍ പരിഹരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ തിരുവല്ല താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തില്‍ 32 പരാതി ലഭിച്ചതില്‍ 12 എണ്ണം പരിഹരിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയിലാണ് ഓണ്‍ലൈന്‍ അദാലത്ത് നടന്നത്. ലഭിച്ച പരാതികളില്‍... Read more »