konnivartha.com: ചക്കുളത്ത്കാവ് പൊങ്കാല മഹോത്സവം നവംബര്‍ 27 ന് നടക്കുന്ന സാഹചര്യത്തില്‍ ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്ക് ഉണ്ടാകുന്നതിനുളള സാധ്യത പരിഗണിച്ച് തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം അന്നേദിവസം തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ ഷിബു ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല
Read Moreടാഗ്: തിരുവല്ല താലൂക്കിന് പ്രാദേശിക അവധി(ഡിസംബര്‍ ഏഴിന്)
തിരുവല്ല താലൂക്കിന് പ്രാദേശിക അവധി(ഡിസംബര്‍ ഏഴിന്)
തിരുവല്ല താലൂക്കിന് പ്രാദേശിക അവധി ചക്കുളത്തുകാവ് പൊങ്കാല ഉത്സവം പ്രമാണിച്ച് ഡിസംബര്‍ ഏഴിന് തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല.
Read More