Trending Now

തിരുവല്ല കോടതി സമുച്ചയം ഫേസ് – 2 നിര്‍മാണത്തിന് 25 കോടി രൂപയുടെ ഭരണാനുമതി

  തിരുവല്ല കോടതി സമുച്ചയം ഫേസ് – 2 നിര്‍മാണത്തിന് 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. അഭ്യന്തര (സി) വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.   ഇപ്പോള്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കോടതി... Read more »