തണ്ണിത്തോട്ടില്‍ തേക്കിലെ പുഴു കണ്ണിൽ വീണ് വിദ്യാര്‍ഥിക്ക് കണ്ണില്‍ പരിക്ക്

konnivartha.com :ബൈക്കില്‍ കോളേജിൽ പോകും വഴി തണ്ണിത്തോട് മൂഴിക്കും ഞള്ളൂർ ഇടയിൽ വെച്ച് തേക്കിലെ പുഴു കണ്ണിൽ വീണ് വിദ്യാര്‍ഥിക്ക് കണ്ണില്‍ പരിക്ക് .കണ്ണിലെ കാഴ്ച പോലും പോകും  വിധം ആണ് അപകടം . കഴിഞ്ഞ തിങ്കളാഴ്ച ആണ് സംഭവം . ബൈക്കില്‍ യാത്ര ചെയ്ത കോന്നി താവളപ്പാറ സെന്റ്‌ തോമസ്‌ കോളേജ് ബി എസ് ഇ സൈക്കോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി തണ്ണിത്തോട് കുഴിപ്പുറത്ത് ജോബിന്‍ കോശിയ്ക്ക് ആണ് കണ്ണില്‍ മാരക പരിക്ക് . രാവിലെ സഞ്ചരിക്കുന്ന ധാരാളം യാത്രക്കാർക്ക് പുഴു മൂലം യാത്ര തടസ്സങ്ങൾ ഉണ്ടാകുന്നു.ബൈക്കില്‍ യാത്ര ചെയ്യുന്നതിന് ഇടയില്‍ കണ്ണിലേക്ക് വീണത്‌ വനത്തില്‍ നിന്നും വലിയ പുഴു .വളരെവേദനയോടെ ആദ്യം കോന്നി ചികില്‍സ തേടി കോന്നി താലൂക്ക് ആശുപത്രിയില്‍ .കണ്ണിലെ കാര്യം ആണ് രക്ഷ ഇല്ല . പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ വിട്ടു.…

Read More