Trending Now

ഡോ .എം .എസ്. സുനിലിന്റെ 289 -മത് സ്നേഹഭവനം ഗീതയ്ക്കും ഉണ്ണികൃഷ്ണനും

  konnivartha.com: സാമൂഹിക പ്രവർത്തക ഡോ .എം .എസ്. സുനിൽ ഭവനരഹിതരായ നിരാലമ്പർക്ക് പണിത് നൽകുന്ന 289 -മത് സ്നേഹഭവനം വായ്പൂർ പെരുവല്ലൂർ ഗീതക്കും ഉണ്ണികൃഷ്ണനുമായി വിദേശ മലയാളിയായ മാത്യു ജോസഫിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി .   വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും മാത്യുവിന്റെ... Read more »
error: Content is protected !!