ട്രെയിനില്‍ തീയിട്ട പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്; തിരച്ചില്‍ വ്യാപകം

ഇയാളെ തിരിച്ചറിയാൻ കഴിയുന്നവർ പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോൺ: 112 This is the sketch of the suspected person, who attacked the fellow passengers of the Alleppey – Kannur Executive Express train on April 2, 2023. If anyone come across any information on the suspect, kindly inform the Police Control Room by dialing 112 konnivartha.com : ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തു വിട്ടു .ട്രെയിനിലുണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക്ക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്.ചിത്രവും താന്‍ കണ്ട ആളുമായി സാമ്യം ഉണ്ടെന്ന് റാഷിക്ക് സ്ഥിരീകരിച്ചു.പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യവും നേരത്തെ പോലീസ്…

Read More