ഗുരു നിത്യ ചൈതന്യയതിയെ വകയാര്‍ നിവാസികള്‍ മറന്നു : സാംസ്ക്കാരിക നിലയം കോന്നി നിന്നും പോയി

  കോന്നി വാര്‍ത്ത ഡോട്ട് കോം : 2017 മുതല്‍ കോന്നി വാര്‍ത്ത ഒരേ ഒരു കാര്യത്തിന് വേണ്ടി ശബ്ദിച്ചു . വകയാര്‍ മ്ലാംന്തടം ജനിച്ചു വളര്‍ന്ന ലോകം ആരാധിക്കുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ സ്മാരകം വേണ്ടി . 2017 മുതല്‍ കോന്നി വാര്‍ത്ത സാംസ്കാരിക വകുപ്പിലും മുഖ്യ മന്ത്രിയ്ക്കും സ്ഥലം എം എല്‍ എയ്ക്കും നിവേദനം നല്‍കി .ഒടുവില്‍ 2019ല്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറി കോന്നി വാര്‍ത്തയെ നേരിട്ടു വിളിച്ചു . സ്ഥലം ഉണ്ടെങ്കില്‍ സാംസ്കാരിക നിലയം വരും എന്നും പറഞ്ഞു . എം എല്‍ എ ജനീഷ് കുമാറിന് കോന്നി വാര്‍ത്ത ഇമെയില്‍ആയി നിവേദനം നല്‍കി . സാംസ്കാരിക വകുപ്പില്‍ എം എല്‍ എ ഇടപെട്ടു . പണം അനുവദിച്ചു . 45 കോടി . പക്ഷേ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല .ആദ്യം…

Read More