ഗുരു നിത്യ ചൈതന്യ യതിയുടെ സ്മാരകം കടലാസിൽ മാത്രം

ഗുരു നിത്യ ചൈതന്യ യതിയുടെ സ്മാരകം കടലാസിൽ മാത്രം കോന്നി വാർത്ത ഡോട്ട് കോം :കോന്നി വകയാർ മ്ലാന്തടത്തിൽ ജനിക്കുകയും ഊട്ടി ഫെൺ ഹില്ലിൽ ആശ്രമത്തിൽ ജീവിക്കുകയും ആയിരകണക്കിന് പുസ്തകങ്ങൾ രചിക്കുകയും ലക്ഷകണക്കിന് ശിഷ്യർ ഉണ്ടെങ്കിലും അദ്വൈതവേദാന്തദർശനത്തിലും ശ്രീനാരായണദർശനത്തിലുംപണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്ന ഗുരു നിത്യചൈതന്യ യതി (നവംബർ 2, 1923 – മേയ് 14, 1999)യ്ക്ക് ഉചിതമായ സ്മാരകം നിർമ്മിക്കാൻ ഉള്ള വസ്തു കോന്നിയിൽ കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞില്ല എന്നത് സർക്കാരിന്റെ കീഴിൽ ഉള്ള സാംസ്കാരിക വകുപ്പിന്റെയും സ്ഥലം ജന പ്രതിനിധികളുടെയും കഴിവ് കേട് തന്നെ ആണ്. ഗുരുവിനു സ്മാരകം വേണം എന്ന് ആവശ്യം ഉന്നയിച്ചു 2017 മുതൽ സർക്കാരിന് നിവേദനം നൽകിയത് കോന്നി വാർത്ത ഡോട്ട് കോം മാത്രം ആണ്. സാംസ്കാരിക വകുപ്പ് സെക്രട്ടറി കോന്നി വാർത്തയെ ബന്ധപെടുകയും സ്ഥലം ഉണ്ട് എങ്കിൽ സ്മാരകം നിർമ്മിക്കാൻ നടപടി ഉണ്ടാകും എന്ന് അറിയിച്ചു. കോന്നി എം…

Read More