konnivartha.com ഉയർത്തെഴുനേൽപ്പിന്റെ സന്ദേശം നൽകുന്ന ഈസ്റ്റർ ദിനത്തിൽ സാഹോദര്യ സ്നേഹം പങ്കുവെച്ച് കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ നിലാവ് എന്ന പേരിൽ ഇഫ്താർ സംഗമം നടത്തി. സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാദർ ജിത്തു ജോസഫ് ഈസ്റ്റർ സന്ദേശം നൽകി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. കോന്നി ജുമാ മസ്ജിദ് സെക്രട്ടറി കാസിം കോന്നി അദ്ധ്യക്ഷത വഹിച്ചു. ജുമാ മസ്ജിദ് ചീഫ് ഇമാം ശിഹാബുദീൻ മന്നാനി റമ്സാൻ സന്ദേശം നൽകി, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ്കുമാർ, ഡി സി സി സെക്രട്ടറി എലിസബത്ത് അബു, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി, മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം, ബ്ലോക്ക് സെക്രട്ടറി…
Read Moreടാഗ്: കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി
കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി
കോന്നി വാര്ത്ത : കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ 100 മത് ജന്മവാർഷികത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി രക്തസാക്ഷിത്വ ദിനത്തിൽ കോന്നി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ജാഥാ ക്യാപ്റ്റൻ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ റോജി ഏബ്രഹാമിന് പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ എസ്.സന്തോഷ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി ചിറ്റൂർ ശങ്കർ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ, പ്രവീൺ ജി.നായർ, ഐവാൻ വകയാർ, പ്രീയ.എസ്. തമ്പി, മോഹനൻ മുല്ലപ്പറമ്പിൽ, ജിജി സജി ജിജോ കുളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. കോന്നി ബസ്…
Read More