കോവിഡ് 19 – കെട്ടുകഥകളും യാഥാര്‍ഥ്യവും

  കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ഇന്ത്യയില്‍ കോവിഡ് 19 ജനിതകശ്രേണി പരിശോധനയും വിശകലനവും കുത്തനെ കുറഞ്ഞുവെന്ന് ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നു. ഇക്കാലമത്രയും രാജ്യത്ത് വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത്തരം പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച സീക്വന്‍സുകളുടെ എണ്ണം ഇന്ത്യന്‍ കോവിഡ് 19 ജീനോം സര്‍വയലന്‍സ് പോര്‍ട്ടലില്‍ നിന്ന് എടുത്തതാണെ ന്നാണ് കരുതുന്നത് (http://clingen.igib.res.in/covid19genomes/). ഐജിഐബി എസ്എഫ്ടിപിയില്‍ വിശകലനം ചെയ്ത സീക്വന്‍സുകള്‍, സാമ്പിളുകള്‍ ശേഖരിച്ച തീയതി അനുസരിച്ചുള്ളതാണ്. ഇവ ഒരു പ്രത്യേക മാസത്തില്‍ പരിശോധിച്ച സാമ്പിളുകളുടെ എണ്ണമല്ല കാണിക്കുന്നത്. ഇന്‍സകോഗ് കണ്‍സോര്‍ഷ്യത്തിന്റെ ലാബുകള്‍ വിശകലനം ചെയ്ത സാമ്പിളുകളും അതത് സംസ്ഥാനങ്ങള്‍ അയച്ച സാമ്പിളുകള്‍ ആശ്രയിച്ചാണിരിക്കുന്നത്. വിവിധ മാസങ്ങളില്‍ വിശകലനം ചെയ്ത സാമ്പിളുകളുടെ എണ്ണം ഇനി പറയുന്നു: മാസം ലഭിച്ച സാമ്പിളുകള്‍ 2021 ജനുവരി 2207 2021ഫെബ്രുവരി 1321 2021 മാര്‍ച്ച് 7806…

Read More