കോന്നിയിലെ പട്ടയ വിഷയം രാഷ്ട്രീയ പ്രേരിതം : അടൂര്‍ പ്രകാശ്‌ എം. എല്‍. എ സംസാരിക്കുന്നു

  കോന്നി :ഇടത് പക്ഷത്തിന് പ്രത്യേകിച്ച് സി പി ഐ എം എന്നും രാഷ്ട്രീയ ശത്രു പക്ഷത്ത് കാണുന്ന ജനകീയ പ്രതിനിധിയാണ് മുന്‍ മന്ത്രിയും നിലവിലെ കോന്നി എം എല്‍ എ യുമായ അഡ്വ :അടൂര്‍ പ്രകാശ്‌ .കഴിഞ്ഞ യു .ഡി എഫ് സര്‍ക്കാര്‍ കാലത്ത് എം എല്‍ എ എന്ന നിലയില്‍ തന്‍റെ മണ്ഡലത്തിന്‍റെ വികസനകാര്യത്തില്‍ ഏറെ ശ്രദ്ധ നല്‍കിയ  അടൂര്‍ പ്രകാശിന് ഉള്ള ജനകീയ പിന്തുണ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇടതു പക്ഷം ഏതു അടവും പയറ്റുവാന്‍ തുനിഞ്ഞിറങ്ങി യതിന്‍റെ ഏറ്റവും ഒടുവിലത്തെ വിഷയമാണ് കോന്നി താലൂക്കി ല്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച പട്ടയങ്ങളില്‍ വനഭൂമി എന്ന് കണ്ടെത്തിയ ഭൂമിയുടെ പട്ടയം കര്‍ഷകരില്‍ നിന്നും തിരികെ വാങ്ങികൊണ്ട് അടൂര്‍ പ്രകാശിനെ പ്രതിരോധത്തില്‍ നിര്‍ത്തുന്ന രാഷ്ട്രീയ തന്ത്രം . മണ്ഡലത്തിലെ ജനങ്ങളുടെ ചിരകാല ആവശ്യം ആയിരുന്നു…

Read More