konnivartha.com ; കോന്നി വെള്ളപാറ കൊച്ചു മല തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ ലോറിയും അതില്‍ ഉണ്ടായിരുന്നവരെയും നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി . ഏറെ നാളായി ഇവര്‍ ഈ തോടുകളില്‍ മാലിന്യം തള്ളി വരുന്നു .ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു .ഇന്നലെ രാത്രിയില്‍ ടാങ്കറില്‍ കൊണ്ട് വന്നു കക്കൂസ് മാലിന്യം തള്ളി . മൂന്നാമതും മാലിന്യം തള്ളുവാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ കാണുകയും ടാങ്കര്‍ തടയുകയും ഇതില്‍ ഉള്ളവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു .ജലാശയത്തില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ച നൂറനാട് നിവാസി ശുചീന്ദ്ര ബാബു , ചാരുമൂട് നിവാസിറജി ലാല്‍ , മണ്ണാര്‍ക്കാട് നിവാസി മുഹമദ് ഷാഫി എന്നിവരെ ആണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത് ജല ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കക്കൂസ് മാലിന്യം…
Read More