Trending Now

കോന്നി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

  konnivartha.com:  കോന്നി താലൂക്കിലെ റേഷൻ വ്യാപാരികൾ കടകളടച്ച് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും,ധർണയും നടത്തി. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കുക, ഡയറക്ട് പേമെൻ്റ് സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, കേന്ദ്ര സർക്കാർ പൊതുവിതരണ സമ്പ്രദായത്തെ തകർക്കുന്ന നടപടിയിൽ നിന്നും... Read more »
error: Content is protected !!