കോന്നി അരുവാപ്പുലം തേക്ക് തോട്ടം മുക്ക് ടിപ്പര്‍ ലോറികളുടെ താവളമായി മാറി ; ഊട്ടുപാറ പാറമടയിലേക്ക് ടിപ്പറുകള്‍ മാറ്റണം

  KONNIVARTHA.COM : കോന്നി അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറയില്‍ പ്രവര്‍ത്തിച്ചു വരുന്ന പാറമടയിലേക്ക് ഉള്ള നൂറുകണക്കിന് ടിപ്പര്‍ ലോറികള്‍ പാറമടയില്‍ നിന്നും ഏറെ ദൂരം ഉള്ള അരുവാപ്പുലം തേക്ക് തോട്ടം മുക്കില്‍ മണിക്കൂറുകളോളം പൊതു റോഡില്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ മറ്റു വാഹന യാത്രികര്‍ക്കും കാല്‍നട യാത്രികര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി . മറ്റു ജില്ലകളില്‍ നിന്നുള്ള ടിപ്പര്‍ ലോറികള്‍ തലേന്ന് വൈകിട്ട് മുതല്‍ ഈ നടു റോഡില്‍ ആണ് രാവിലെ പാറ എടുക്കാന്‍ വേണ്ടി കൊണ്ട് വന്നു ഇടുന്നത് . രാത്രി മുതല്‍ ടിപ്പര്‍ ലോറികളുടെ നീണ്ട നിരയാണ്‌ .രാവിലെ നൂറുകണക്കിന് ടിപ്പര്‍ ലോറികള്‍ ആണ് തേക്ക് തോട്ടം മുക്ക് മുതല്‍ പൊതു റോഡു അപഹരിച്ചു മണിക്കൂറുകള്‍ കിടക്കുന്നത് . ഊട്ടുപാറ പാറമടയിലേക്ക് വരുന്ന ടിപ്പര്‍ ലോറികള്‍ പാറമട ഉടമയുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ പാറമടയ്ക്ക്…

Read More