കോന്നി അതീവ ഗുരുതര കോവിഡ് കാറ്റഗറി : ഡി

കോന്നി അതീവ ഗുരുതര കോവിഡ് കാറ്റഗറി : ഡി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ പുതിയ നിയന്ത്രണങ്ങള്‍ പള്ളിക്കല്‍, കോന്നി, റാന്നി-പെരുനാട്, കുന്നന്താനം, കുറ്റൂര്‍ പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച്  പത്തനംതിട്ട ജില്ലയില്‍ പുതിയ നിയന്ത്രണങ്ങള്‍   പള്ളിക്കല്‍, കോന്നി, റാന്നി-പെരുനാട്, കുന്നന്താനം,  കുറ്റൂര്‍ പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ(ടിപിആര്‍) അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ കാറ്റഗറി എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ കാറ്റഗറി ബിയിലും(സെമി ലോക് ഡൗണ്‍) 10 മുതല്‍ 15 വരെയുള്ളവ കാറ്റഗറി സി വിഭാഗത്തിലും(ലോക് ഡൗണ്‍) ഉള്‍പ്പെടുത്തി. 15 ന് മുകളില്‍ ടിപിആര്‍  ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍(ട്രിപ്പിള്‍…

Read More