കേരളീയം പരിപാടികള്‍ (നവംബര്‍ 4)

കേരളീയത്തില്‍  (നവംബര്‍ 4) സെമിനാര്‍ എല്ലാ ദിവസവും 9:30 മുതല്‍ 1:30 വരെ വേദി: നിയമസഭാ ഹാള്‍ വിഷയം : കേരളത്തിലെ വ്യവസായ രംഗം അധ്യക്ഷന്‍ : പി. രാജീവ്(വ്യവസായ, നിയമ, കയര്‍വകുപ്പ് മന്ത്രി) വിഷയാവതരണം : സുമന്‍ ബില്ല ഐ.എ.എസ്. സംഘാടനം : വ്യവസായവകുപ്പ് പാനലിസ്റ്റുകള്‍ : നബോമിത മസുംദാര്‍, പമേല ആന്‍ മാത്യൂ, സി പദ്മകുമാര്‍, ജയന്‍ ജോസ് തോമസ്, തോമസ് ജോണ്‍, ജോണ്‍ ചാക്കോ, കിഷോര്‍ റുങ്ത, എന്‍. ധര്‍മ്മരാജ്, ഡോ.ഷിനിയ തക്കഹാഷി, ചേതന്‍ മകം വേദി: ടാഗോര്‍ ഹാള്‍ വിഷയം : കേരളത്തിലെ സഹകരണ മേഖല അധ്യക്ഷന്‍ : വി.എന്‍. വാസവന്‍, (സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ) വിഷയാവതരണം : മിനി ആന്റണി ഐ.എ.എസ്. സംഘാടനം: സഹകരണവകുപ്പ് പാനലിസ്റ്റുകള്‍: കെ.വി.ഷാജി, ഗണേശ് ഗോപാല്‍, ഡോ. സൈമല്‍ എസിം(ഓണ്‍ലൈന്‍) ശംഭു പ്രസാദ്, മൈക്കല്‍…

Read More