കെ പി യോഹന്നാനെ ആരാണ് സംരക്ഷിക്കുന്നെ

: മൈക്രോ ഫിനാന്‍സ് കമ്പനി: കോടികളുടെ തട്ടിപ്പുകള്‍ പുറത്തുവരുമ്പോഴും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ല. ശത കോടികളുടെ ആസ്ഥി ഉള്ള സ്വയം പിതാവായ തിരുവല്ല കെ പി യോഹന്നാന്‍ എന്ന ആത്മീയ സ്വയം സ്വപൂപം കുറഞ്ഞ നാളുകള്‍ക്ക് ഇടയില്‍ വാരി കൂട്ടിയത് കോടികളുടെ വിദേശ സഹായം . ഈ സ്ഥാപനം അടച്ചു പൂട്ടുവാന്‍ ഉള്ള നടപടിയാണ് വേണ്ടത് .കോടികളുടെ തട്ടിപ്പുകള്‍ പുറത്തുവരുമ്പോഴും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വിദേശത്തു നിന്നും കോടികള്‍ പിരിക്കുന്ന സ്വയം പ്രഖ്യാപിത മെത്രാന്‍ കെ പി യോഹന്നാന് സ്വന്തമായി മൈക്രോ ഫിനാന്‍സ് കമ്പിനി. ദൈവദാനം എന്ന അര്‍ത്ഥം വരുന്ന ഡോറ എന്ന പേരില്‍ യോഹന്നാന്‍റെ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൈക്രോ ഫിനാന്‍സിന്റെ മൂലധനം എവിടെ നിന്നും വരുന്നുവെന്ന് ഇനിയും വ്യക്തമല്ല. സര്‍ക്കാരിന്റെ മൂക്കിന്‍ തുമ്പത്ത് 118/2009 എന്ന രജിസ്റ്റര്‍…

Read More