Trending Now

കാവേരി നദീജലത്തർക്കം; കർണാടകയില്‍ ബന്ദ് തുടങ്ങി

  തമിഴ്‌നാടിന് കാവേരിജലം വിട്ടുകൊടുക്കുന്നതിനെതിരേ കന്നഡ-കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി . രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ നടക്കുന്ന ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. കന്നഡ സംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കൂട്ട’യാണ് ബന്ദിന് നേതൃത്വം നൽകുന്നത് . ബെംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു . ആയിരത്തിലധികം... Read more »
error: Content is protected !!