കല്ലേലി -കുളത്തുമണ്ണ് റോഡില്‍ വ്യാപക മണ്ണിടിച്ചില്‍ : പരിസ്ഥിതി ലോലം

  കോന്നി വാര്‍ത്ത ഡോട്ട് കോം : അധികാരികള്‍ ആരാണ് . അരുവാപ്പുലം വില്ലേജ് ഓഫീസ് ശ്രദ്ധിയ്ക്കുക . അവര്‍ക്ക് വേണ്ടി ആണ് ഈ വാര്‍ത്ത . അരുവാപ്പുലം പഞ്ചായത്തില്‍ അരുവാപ്പുലം വില്ലേജില്‍ ഉള്ള സ്ഥലം ആണ് കല്ലേലി കുളത്തുമണ്ണ് റോഡ് സംശയം ഉണ്ടോ . ചെളിക്കുഴി എന്ന സ്ഥലം വില്ലേജ് രേഖയില്‍ ഉള്ളത് ആണോ .അതേ എന്നു വില്ലേജ് അധികാരികള്‍ .അവിടെ മലയിടിച്ചില്‍ ഉണ്ടോ .അന്വേഷിക്കാം എന്നു റവന്യൂ കഴിഞ്ഞ വര്‍ഷം പറഞ്ഞു .ഇതുവരെ അന്വേഷിച്ചില്ല . അതിനാല്‍ മല ഇടിച്ചില്‍ നിന്നില്ല . അധികാരികളെ നിങ്ങള്‍ ആരുടെ പക്ഷം .ജനത്തിന്‍റെ ഭാഗം ചേരുന്നില്ല . ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ല . നിങ്ങളുടെ അഴിമതി ഉടന്‍ അവസാനിപ്പിക്കുക്ക . ഇല്ലെങ്കില്‍ ജനം ഇടപെടും .അതിനെ വിപ്ലവം എന്നു പറഞ്ഞു തഴഞ്ഞു കളയരുത് . ഈ മല…

Read More