Trending Now

ഓ ടി ടി  പ്ലാറ്റ്‌ഫോമിൽ  അശ്ലീലവും  അധിക്ഷേപകരമായ ഭാഷയും വർദ്ധിച്ചു

ഓ ടി ടി  പ്ലാറ്റ്‌ഫോമിൽ  അശ്ലീലവും  അധിക്ഷേപകരമായ ഭാഷയും വർദ്ധിച്ചുവരുന്നതായുള്ള  പരാതി ഗവണ്മെന്റ് ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്ന്  കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. അനുരാഗ് താക്കൂർ  പറഞ്ഞു. സർഗ്ഗാത്മകതയുടെ പേരിലുള്ള അധിക്ഷേപകരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം നാഗ്പൂരിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.  ഓ ടി ടി... Read more »
error: Content is protected !!