ഓ ഐ ഓ പി മൂവ്‌മെന്റ് കുവൈറ്റ്: പൊതുസമ്മേളനം നടത്തി

    konnivartha.com/കുവൈറ്റ്:ഓ ഐ ഓ പി മൂവ്‌മെന്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫിൻന്താസ് പാർക്കിൽ വെച്ച് കൂടിയ പൊതുസമ്മേളനം നാഷണൽ കമ്മിറ്റി സെക്രട്ടറി സൂരജ് സ്വാഗതം ചെയ്തു . ഓവർസീസ് സെക്രട്ടറി ഷാജി വർഗീസ് ഉൽഘാടനം ചെയ്തു . 2022 ലെ ഫൗണ്ടേഷൻഡേ പ്രോഗ്രാമിന് വിജയികൾക്ക് സമ്മാനദാനം നല്‍കി .ക്ലീനിങ് ദി പാർക്ക് ക്യാമ്പയിന്‍ നടത്തി . ഓ ഐ ഓ പിയുടെ സംസ്ഥാന കമ്മറ്റി അംഗം സ്നോബി ജോർജിന്‍റെ അധ്യക്ഷതയിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജിനു കെ വി, ഓവർസീസ് മിഡീയ കോഡിനേറ്റർ , ജോബിഎല്‍ ആര്‍, നാഷണൽ കമ്മിറ്റി ട്രഷർ റെജി കെ ജോർജ്, കുവൈറ്റ് നാഷണൽ കമ്മിറ്റി മിഡീയാ കോഡിനേറ്റർ രാജൻ തോട്ടത്തിൽ, മനോജ് കോന്നി, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അലീ പരീത്, ഏരിയ പ്രസിഡന്റുമാരായ ജോജി ജോസഫ്, ലക്ഷ്മണൻ,(മുൻ…

Read More