ഊരാളി അപ്പൂപ്പന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിയിച്ചു

  പത്തനംതിട്ട : 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു. പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് ആർപ്പുവിളി ഉയര്‍ന്നു . പത്താമുദയ മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ ഭദ്ര ദീപം തെളിയിച്ചു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്ത കുമാർ അധ്യക്ഷത വഹിച്ചു.999 മല വിളിച്ചുണര്‍ത്തി മലയ്ക്ക് 101 കരിക്കിന്‍റെ പടേനി സമര്‍പ്പിച്ചു . കാവ് ഉണര്‍ത്തല്‍ ,മല ഉണര്‍ത്തല്‍ ,കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം , മലക്കൊടി…

Read More

ഊരാളി അപ്പൂപ്പന്റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിയിച്ചു

  കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവത്തിന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ ഭദ്ര ദീപം തെളിയിച്ചു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്ത കുമാർ അധ്യക്ഷത വഹിച്ചു. ഏപ്രിൽ 23 വരെ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനത്തോടെ പത്തു ദിന മഹോത്സവം നടക്കും. കാവ് ഉണർത്തൽ, മല ഉണർത്തൽ താംബൂല സമർപ്പണം തൃപ്പടി പൂജ തിരുമുന്നിൽ പറയിടീൽ പത്താമുദയ മഹോത്സവത്തിന് ആരംഭംകുറിച്ച് മലയ്ക്ക് കരിക്ക് പടേനി,മലക്കൊടി എഴുന്നള്ളത്ത് വാനര ഊട്ട് മീനൂട്ട് പ്രഭാത നമസ്കാരം സമൂഹ സദ്യ,കൗള ഗണപതി പൂജ, ഹരി നാരായണ പൂജ, ഊട്ട് പൂജ, ദീപാരാധന ദീപ കാഴ്ച ചെണ്ട മേളം ചരിത്ര പുരാതനമായ കുംഭ പാട്ട് എന്നിവ നടന്നു. ഇന്ന് രാവിലെ വിഷുക്കണി ദർശനം വിഷു കൈനീട്ടത്തോടെ…

Read More