ഇന്റർനാഷണൽ മലയാളി സമാജം റിജേഷ് പീറ്ററിന്‌ അക്ഷരശ്രീ അവാർഡ് നൽകി ആദരിച്ചു

konnivartha.com/കാൽഗറി : ഇന്റർനാഷണൽ മലയാളി സമാജം കേരള സോൺ  മാധ്യമ രംഗത്തുള്ള സംഭാവനയ്ക്ക്  കാൽഗറിയിലെ റിജേഷ് പീറ്ററിനെ അക്ഷര ശ്രീ അവാർഡു നൽകി  ആദരിച്ചു. നോർത്ത് അമേരിക്കൻ സംഘടനയായ  ഇൻഡോ അമേരിക്കൻ പ്രസ്  ക്ലബ് പ്രസിദ്ധീകരിക്കുന്ന ഐ എ പി സി ക്രോണിക്കിളിന്റെ ചീഫ് എഡിറ്റർ ആണ് അദ്ദേഹം. കോഴിക്കോട് വച്ച് ഐ എം എസിന്റെ കേരള സോൺ ചെയർമാനും പ്രമുഖ മാധ്യമ പ്രാവർത്തകനുമായ പി അനിൽ ആധ്യക്ഷധ വഹിച്ച ചടങ്ങിൽ   കേരള വനം വകുപ്പ് മന്ത്രി ശ്രീ. എ കെ ശ്രീധരനാണ് അവാർഡ് നൽകി ആദരിച്ചത് . ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ കറെന്റ്റ്സിൽ എഡിറ്റോറിയൽ വിഭാഗത്തിൽ തന്റെ ഔദ്ധ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം മിഡിൽ ഈസ്റ്റിൽ ഒരു പ്രമുഖ കമ്പനിയുടെ ഇൻ ഹൗസ് മീഡിയ കൺട്രോളർ ആയിരുന്നു. കോവിഡിന്റെ  സമയത്തു കാനഡയിൽ നിന്നും…

Read More