Trending Now
മുംബൈ-അഹമ്മദാബാദ് മേഖലകളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പാത 2023ല്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടു .നരേന്ദ്ര മോഡിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും.97,636 കോടി രൂപ നിർമാണ ചെലവ് വരുന്ന പദ്ധതിക്ക് മുക്കാല്‍ ഭാഗവും ജപ്പാന്‍ വായ്പ്പയായി... Read more »