Trending Now

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 ഇന്ന്‌ രാത്രി ഏഴിന്‌

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി–-20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യമത്സരം ബുധൻ രാത്രി ഏഴിനാണ്‌. അടുത്തമാസം നടക്കുന്ന ലോകകപ്പിനുമുമ്പുള്ള അവസാന പരമ്പരയാണിത്‌. ഗ്രീൻഫീൽഡിൽ നടക്കുന്ന നാലാമത്തെ രാജ്യാന്തര മത്സരമാണ്‌. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പര നേടിയശേഷമുള്ള ഇന്ത്യയുടെ ആദ്യകളിയാണ്‌. ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ പ്രവേശനം വൈകിട്ട്‌ 4.30 മുതൽ.ടിക്കറ്റിനൊപ്പം ഫോട്ടോയുള്ള... Read more »
error: Content is protected !!