ജനം പ്രതികരിക്കും . അത് ജനകീയ നന്മ കാംഷിച്ചു ആണ് . ഭരിക്കുന്ന സര്‍ക്കാരെ നിങ്ങള്‍ അറിയുക നിങ്ങള്‍ ജനതയുടെ ദാസന്മാര്‍ ആണ് .അല്ലാതെ രാജാവ് അല്ല .പിണറായി വിജയന്‍ എന്നൊരു കേരളത്തിലെ മുഖ്യമന്ത്രിയ്ക്ക് വേണ്ടി യാത്ര ഒരുക്കുവാന്‍ ജനതയുടെ നികുതി പണം ചിലവഴിച്ചു പോകുന്നു . ഇത് ജനതയുടെ നികുതി പണം ആണെന്ന് ധനകാര്യ മന്ത്രി ഓര്‍ക്കുക . ഈ അഭ്യാസം എന്തിനു എന്ന് സ്വയം ചോദിക്കുക . ഈ പരാക്രമം എന്നും . ജനത്തെ ഭയപ്പെടുന്ന മുഖ്യമന്ത്രി എന്ന് പറയാന്‍ ആഗ്രഹിക്കുന്നു . അങ്ങയെ ആരും തടയില്ല .ജനത്തിന് പറയാന്‍ ഉള്ള കാര്യങ്ങള്‍ കൃത്യമായി കേള്‍ക്കുക . കേള്‍ക്കാന്‍ ഉള്ള മനസ്സ് ഇല്ലെങ്കില്‍ ജനം പ്രതികരിക്കും . സമരം ജനകീയ ചര്‍ച്ച എല്ലാം അതിജീവിച്ചുള്ള ഒരു പ്രസ്ഥാനം ആണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം .…
Read More