ആരോഗ്യ വകുപ്പ് മന്ത്രിക്ക് എതിരെ കോന്നിയിൽ പ്രതിഷേധ സാധ്യത :സുരക്ഷ കർശനമാക്കും

  Konnivartha. Com :കോന്നി താലൂക്ക് തല അദാലത്തു ഇന്ന് നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആണ് അധ്യക്ഷൻ. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും കോന്നി താലൂക്കുതല അദാലത്ത് ഇന്ന് (മേയ് 11) രാവിലെ 10ന് നടക്കും.   കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വ്യവസായ മന്ത്രി പി. രാജീവ്, ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ മുഖ്യപ്രഭാഷണം നടത്തും.   ഡോ വന്ദന ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ…

Read More