ആരോഗ്യ രംഗത്ത് പത്തനംതിട്ട ജില്ല ഏറെ മുന്നില്‍

  ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ജില്ലയിലെ ആറു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണു കുടുംബാരോഗ്യ കേന്ദ്രങ്ങളായി മുഖ്യമന്ത്രി ഉയര്‍ത്തിയത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിച്ചു. ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍. ശ്രീധരന്‍ ഉണ്ണിത്താന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലളിത രവീന്ദ്രന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ.ശാരദ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ ഉദയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐക്കര ഉണ്ണികൃഷ്ണന്‍, ശ്യാം സത്യ, ചിരണിക്കല്‍ ശ്രീകുമാര്‍, പുഷ്പലത, എ.ജി ശ്രീകുമാര്‍, എച്ച്.എം.സി മെമ്പര്‍മാരായ രാജു…

Read More