konnivartha.com : പഴ വിപണിയിൽ ആഞ്ഞിലി ചക്ക അന്വേഷിച്ച് നിരവധി ആളുകള്‍ വരുന്നു . ആഞ്ഞിലി ചക്ക ഉണ്ടോ എന്നുള്ള അന്വേഷണം . എത്ര രൂപ മുടക്കിയാലും ആ രുചി അറിയണം എന്നൊരു വാശി . ഈ മരത്തെയും അതിലും ഉണ്ടാകുന്ന ഫലത്തെയും അറിയുക . പണ്ട് പണ്ട് നമ്മുടെ നാട്ടില്‍ സുലഭമായുള്ള വൃക്ഷമായിരുന്നു ആഞ്ഞിലി . പത്തു പുത്രന്മാര്ക്ക് ഒരു ആഞ്ഞിലി എന്നൊരു ചൊല്ലും ഉണ്ടായിരുന്നു .അത്ര മാത്രം വില ഉള്ള ഒരു മരം ആയിരുന്നു ആഞ്ഞിലി . പഴങ്ങളുടെ കൂട്ടത്തിൽ ചക്ക കഴിഞ്ഞാൽ ആഞ്ഞിലിച്ചക്കയാണ് ഇപ്പോൾ താരം.വേനൽക്കാലം തുടങ്ങിയതോടെ ചക്കയ്ക്കും മാങ്ങക്കും ഒപ്പം നാട്ടിലെയും നഗരത്തിലെയും വഴിയോരങ്ങളിലും സൂപ്പർമാർക്കറ്റുകളിലും ആഞ്ഞിലിച്ചക്കകൾ വില്പനയ്ക്കെത്തി .ഒരു ആഞ്ഞിലി ചക്കയ്ക്ക് നൂറു രൂപയാണ് വില . പഞ്ഞ മാസങ്ങളിൽ മലയാളിയുടെ പ്രധാനപ്പെട്ട ഒരു പോഷകാഹാരം ആയിരുന്നു…
Read More