konnivartha.com: കോന്നി അരുവാപ്പുലം റോഡില്‍ അരുവാപ്പുലം പഞ്ചായത്ത് ഓഫീസിനു സമീപം പൈപ്പ് നന്നാക്കിയ ശേഷം കുഴി അടയ്ക്കാതെ കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു . സ്ഥിരമായി ഇവിടെ പൈപ്പ് പൊട്ടല്‍ ഉണ്ട് . ഗുണ നിലവാരം ഉള്ള പൈപ്പ് ഘടിപ്പിച്ചാല്‍ വിഷയം തീരും . പൈപ്പ് നന്നാക്കി .എന്നാല്‍ എടുത്ത കുഴി പൂര്‍ണ്ണമായി മൂടിയില്ല . ഒരു മുന്നറിയിപ്പ് സംവിധാനവും ഇല്ല . ഈ കുഴിയില്‍ വീണു ആര്‍ക്കെങ്കിലും അപകടം സംഭവിച്ചാല്‍ ഉടന്‍ ഉണരുന്ന ഭരണ സംവിധാനങ്ങള്‍ തന്നെ ആണ് നാടിന് ശാപം . പൈപ്പ് നന്നാക്കിയ ശേഷം ഇത് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ഇവയൊക്കെ ചെയ്യുന്ന ആളുകളെ നീക്കം ചെയ്യണം . മേലില്‍ ഇവിടെ ഉള്ള പണികള്‍ ഏല്‍പ്പിക്കാതെ ഇരിക്കുക . എത്രയും വേഗം കുഴി അടയ്ക്കണം എന്ന് വാഹന യാത്രികര്‍…
Read More