അന്നമ്മ ജോസഫ് (83) നിര്യാതയായി

  സത്യം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ ന്യൂസ്‌ എഡിറ്റര്‍  വിന്‍സെന്റ് നെല്ലിക്കുന്നേലിന്‍റെ  മാതാവ് അന്നമ്മ ജോസഫ് (83) നിര്യാതയായി konnivartha.com/ പാലാ:  സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിന്റെ മാതാവ് അന്നമ്മ ജോസഫ് (83) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 – ന് ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയില്‍. ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍.ജെ ജോസഫിന്റെ ഭാര്യയാണ്. ഏറ്റുമാനൂര്‍ കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ് പരേത. മൃതദേഹം വ്യാഴം രാവിലെ 8 മണിക്ക് വസതിയില്‍ കൊണ്ടുവരും. മക്കള്‍ – ജോഷി നെല്ലിക്കുന്നേല്‍ (കോണ്‍ഗ്രസ് – ഐ പാലാ ബ്ലോക്ക് ജനറല്‍ സെക്രട്ടറി), സാവിയോ ജോസഫ്, സാലസ് ജോസഫ് (മുംബൈ), സ്റ്റാന്‍ലി ജോസഫ് (തീക്കോയി), വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (മെമ്പര്‍, കേരള മീഡിയ അക്കാദമി, എഡിറ്റർ സത്യം ഓൺലൈൻ), ജെയിസണ്‍ ജോസഫ് (കുഞ്ചറക്കാട്ടില്‍ കണ്‍സ്ട്രക്ഷന്‍സ്, അയര്‍ക്കുന്നം), പരേതനായ ആന്റോ ജോസഫ്.…

Read More