Trending Now

അച്ചന്‍കോവില്‍ നദിയില്‍ കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മരണപ്പെട്ടു

  konnivartha.com: പത്തനംതിട്ട ഓമല്ലൂരിൽ മുള്ളാനിക്കാട് വലിയപള്ളിക്ക് സമീപമുള്ള അച്ചന്‍കോവില്‍ നദിയിലെ കോയിക്കൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഓമല്ലൂർ ആര്യഭവൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഇലവുംതിട്ട സ്വദേശി ശ്രീശരണ്‍, ഓമല്ലൂര്‍ ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരണപ്പെട്ടത് .... Read more »
error: Content is protected !!